Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bahul Ramesh

കിഷ്കിന്ധകാണ്ഡം ടീമിന്‍റെ 'എക്കോ'; ടീസർ

 സൂ​പ്പ​ർ ഹി​റ്റാ​യ കി​ഷ്കി​ന്ധ​കാ​ണ്ഡം എ​ന്ന മി​സ്റ്റ​റി ത്രി​ല്ല​ർ ചി​ത്ര​ത്തി​നു ശേ​ഷം സം​വി​ധാ​യ​ക​ൻ ദി​ൻ​ജി​ത് അ​യ്യ​ത്താ​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത് ബാ​ഹു​ൽ ര​മേ​ശ് എ​ന്നി​വ​ർ ഒ​ന്നി​ക്കു​ന്ന എ​ക്കോ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ റി​ലീ​സാ​യി.

പ​ട​ക്ക​ളം, ആ​ല​പ്പു​ഴ ജീം​ഖാ​ന, ഫാ​ലി​മി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സ​ന്ദീ​പ് പ്ര​ദീ​പ് നാ​യ​ക​നാ​വു​ന്ന ഈ ​ചി​ത്ര​ത്തി​ൽ സൗ​ര​ബ് സ​ച്ചി​ദേ​വ്, ന​രേ​ൻ, വി​നീ​ത്, അ​ശോ​ക​ൻ, ബി​നു പ​പ്പു, ര​ഞ്ജി​ത്ത് ശേ​ഖ​ർ, സ​ഹീ​ർ മു​ഹ​മ്മ​ദ്‌, ബി​യാ​നാ മോ​മി​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​രും അ​ഭി​ന​യി​ക്കു​ന്നു.

 

Latest News

Up